KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സ്വദേശിക്ക് ഗണിത ശാസ്ത്രത്തിൽ ഡോക്ടേറേറ്റ്

കൊയിലാണ്ടി: ചേമഞ്ചേരി സ്വദേശിക്ക് ഗണിത ശാസ്ത്രത്തിൽ ഡോക്ടേറേറ്റ്. ചേമഞ്ചേരി തിരുമുമ്പിൽ ടി.എം.നാരായണൻ്റെയും, വി. രജിതയുടെയും മകളായ ടി.എം.ആതിരക്കാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *