KOYILANDY DIARY.COM

The Perfect News Portal

ചിത്ര രചനാ-പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടി കാമ്പസ് ഇനീഷിയേറ്റീവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടോട്ടോചാന്‍ ചിത്ര രചനാ-പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു. മെയ് ആറിന് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് മല്‍സരം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളിലാണ് മല്‍സരം. മല്‍സരത്തിനാവശ്യമായ സാമഗ്രികള്‍ കുട്ടികള്‍ കൊണ്ടു വരണം. പങ്കെടുക്കുന്നവര്‍ മെയ് മൂന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 907238 3940.

Share news

Leave a Reply

Your email address will not be published. Required fields are marked *