KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി സജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡോ. ഒ.കെ. നാരായണന്‍, ശ്യാം സുന്ദര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പണം നിര്‍വ്വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *