Calicut News Koyilandy News Obituary കൊളക്കാട് കുറ്റിക്കാട്ടിൽ ഭാസ്കരൻ നായർ (68) 5 years ago reporter കൊയിലാണ്ടി: കൊളക്കാട് കുറ്റിക്കാട്ടിൽ ഭാസ്കരൻ നായർ (68) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശൈബ, ഷൈമ, ഷിംന: മരുമക്കൾ: രാജീവൻ (കോക്കല്ലൂർ), വിനോദൻ (നടുവണ്ണൂർ), ഷൈജു (കോട്ടൂർ). സഹോദരങ്ങൾ: രാമൻ നായർ, ഉണ്ണി നാരായണ ലക്ഷ്മി. Share news Post navigation Previous കൊയിലാണ്ടിയിൽ നിയന്ത്രണം കർശനമാക്കും: സർവ്വകക്ഷി യോഗംNext കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64)