Uncategorized കീഴരിയൂർ വാളിക്കണ്ടി ചന്ദ്രിക (55) 3 years ago koyilandydiary കീഴരിയൂർ: വാളിക്കണ്ടി ചന്ദ്രിക (55) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: ബിജു, ഷിജു, ഷൈജു. മരുമക്കൾ: സോണി (മേലൂർ), പ്രിയ (തൃശ്ശൂർ), ആര്യ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ബാബു, നാരായണൻ, ലീല (നടുവത്തൂർ). Share news Post navigation Previous നഗര ശുചീകരണ തൊഴിലാളികളെ ആദരിച്ചുNext കൊല്ലം നമ്പ്യാക്കൽ കമലാക്ഷി അമ്മ (66)