ഒട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി:വെങ്ങളം: വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഒട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെങ്ങളം കാപ്പാട് പുളിക്കൂൽ അബ്ദുൽ ഖാദർ (60) ആണ് മരിച്ചത്. മെഡിൽ കോളേജിൽ വെച്ചായിരുന്നു മരണം. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.
ഭാര്യ: സൈറ ബാനു, മക്കൾ: അജ്മൽ അബുദാബി, മിസാജാ. മരുക്കൾ: സുഹൈർ കൊല്ലം, ജംഷിയ കീഴരിയൂർ.
