KOYILANDY DIARY.COM

The Perfect News Portal

3 മണി വരെ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങി.. കൊയിലാണ്ടിയിൽ 11 കെ. വി. ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് (07/02/2023 ചൊവ്വാഴ്ച) പല സ്ഥലങ്ങളിലായി വൈദ്യുതി മുടങ്ങും.. രാവിലെ 7 മണി മുതൽ 3 മണി വരെയാണ് സിവിൽ സ്റ്റേഷൻ, കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പരിസരം, ഗുരുകുലം ഗുരുകുലം ബീച്ച്, SBI പരിസരം, ശാരദ ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയം, ഗവ. താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും
കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, പുതിയ ബസ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ്, ഈസ്റ്റ് റോഡ്, മീത്തലക്കണ്ടി പള്ളി, ഹാർബർ, കസ്റ്റംസ് റോഡ് ഐസ് പ്ലാൻറ് റോഡ്, വിരുന്നുകണ്ടി, ഗവൺമെൻറ് മാപ്പിള സ്കൂൾ ഭാഗം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ലൈൻ ഓഫ് ചെയ്തിരിക്കുന്നത്..
Share news