Calicut News കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു 2 years ago koyilandydiary കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. ഭർത്താവ്: ഷിജിൻ. അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: മിനി. സഹോദരൻ: അശ്വന്ത്. Share news Post navigation Previous 33,420 കോടിക്കും അവകാശം; കേരളം വീണ്ടും കേന്ദ്രത്തിന് കത്തയച്ചുNext കോടികളുടെ തട്ടിപ്പ്: 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്