KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേൽപ്പാലനത്തിനടുത്ത് കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു

കൊയിലാണ്ടി: മേൽപ്പാലനത്തിനടുത്ത് ബിവറേജ് ഔട്ട്ലെറ്റിൻ്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.  വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി  തീയണച്ചു.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്. ബി, സനൽരാജ്, നിതിൻരാജ്, ഹോംഗാർഡ്മാരായ ഓംപ്രകാശ്, പ്രദീപ് എന്നിവരാണ് അഗ്നിരക്ഷാസേന സംഘത്തിലുണ്ടായിരുന്നത്.

Share news