Koyilandy News Obituary പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം താരമ്മൽ ഗോപാലൻ (75) 2 years ago koyilandydiary പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം താരമ്മൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ : നിമിഷ, ദീക്ഷിത്. മരുമകൻ : പ്രഫുൽ കുമാർ പരപ്പിൽ സഹോദരങ്ങൾ: കേളപ്പൻ, ശാരദ, രമേശൻ (റിട്ടേർഡ് എയർഫോഴ്സ്), പരേതരായ രവീന്ദ്രൻ പുതുക്കുടി, ജാനു. Share news Post navigation Previous വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിNext കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ