KOYILANDY DIARY.COM

The Perfect News Portal

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക സൂര്യഗായത്രിയുടെ അച്ഛനമ്മമാർക്ക്‌ നൽകണം. 2021 ഓഗസ്റ്റ് 30നായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ സൂര്യ ഗായത്രിയെ അരുൺ (29) കുത്തിക്കൊന്നത്.

Share news