Koyilandy News കൊരയങ്ങാട് പഴയ തെരു ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു 2 years ago koyilandydiary കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. രാവിലെ കുട്ടികളുടെ പഞ്ചാരിമേളം, വൈകീട്ട് ദീപാരാധന, കുട്ടികളുടെ കൊട്ടികളി, രാത്രി 10 മണിക്ക് വാദ്യമേളത്തോടെ വില്ലെഴുന്നള്ളിപ്പ്. പുലർച്ചെ ശ്രീഭൂതബലിയോടെ ഉത്സവം സമാപിച്ചു. Share news Post navigation Previous വനിതാദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചുNext കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു