KOYILANDY DIARY.COM

The Perfect News Portal

അരാഷ്ട്രീയതക്കെതിരെയും ആശാസ്ത്രീയതക്കെതിരെയും എസ്.എഫ്.ഐ STRIKE STRIKE

എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് അരാഷ്ട്രീയതക്കെതിരെയും, ആശാസ്ത്രീയതക്കെതിരെയും STRIKE സംഘടിപ്പിച്ചു.
മാർച്ച്‌ 7 വരകുന്നിലാണ് എസ്.എഫ്ഐ. ഏരിയാ സമ്മേളനം നടക്കുന്നത്. കാപ്പാട് ബീച്ചിൽ വെച്ച് നടന്ന STRIKE പരിപാടി DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബിഷ്, സിപിഐ(എം) ലോക്കൽ സെക്രട്ടറി എം നൗഫൽ എന്നിവർ സംസാരിച്ചു. തുടർന്ന് മാങ്കോസ്റ്റിൻ ക്ലബ് അവതരിപ്പിച്ച മെലഡി നൈറ്റ്  musical Concert സംഘടിപ്പിച്ചു.
Share news