കൊയിലാണ്ടി പന്തലായനി ആയടത്തിൽ രാധാമ്മ (78) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി ആയടത്തിൽ രാധാമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: വത്സല (എകരൂര്), സുരേഷ് കുമാർ (റിട്ട. പ്രധാനാധ്യാപകൻ, പെരുവട്ടൂർ എൽ.പി. സ്കൂൾ), ധനേഷ് കുമാർ. മരുമക്കൾ: രാമചന്ദ്രൻ നായർ (റിട്ട. അധ്യാപകൻ), സബിത (പ്രധാനാധ്യാപിക, മുചുകുന്ന് യു.പി. സ്കൂൾ), രഞ്ജിനി (പേരാമ്പ്ര).

സഹോദരങ്ങൾ: വിശ്വനാഥൻ നായർ (പേരാമ്പ്ര), രാമചന്ദ്രൻ നായർ (ബാലുശേരി), ജനാർദ്ദനൻ നായർ (ആവള), ബാലകൃഷ്ണൻ നായർ (ചെറുവണ്ണൂർ), ജാനു അമ്മ (പാലക്കാട്), ലീലാമ്മ (കൂമുള്ളി), പരേതരായ പത്മനാഭൻ നായർ, വിജയൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
