മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ 'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ...
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്ന് - ചാലോറ മലയിലെ മണ്ണെടുപ്പിനെതിരെ പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ് മണ്ണെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്....
കൊയിലാണ്ടി: വയോജനങ്ങളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. സീനിയർ സിറ്റിസൺസിന് അനുവദിച്ചിരുന്ന യാത്രാ ഇളവുകളും 58, 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകൾ ഉൾപ്പെടെ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച നിലവിളക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. പാലക്കാട് അകത്തേത്തറയിലുള്ള...
പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ 2024-25, സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ...
കൊയിലാണ്ടി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക്. മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ...
കൽപ്പറ്റ: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി...
അന്ന സെബാസ്റ്റ്യന്റെ മരണം അതിദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്നും പി സതീദേവി പറഞ്ഞു. വിഷയം ദേശീയ...
കൊയിലാണ്ടി: വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ ബാലൻ്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ:...
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം 2.0 കാമ്പയിനിന്റെ ഭാഗമായി പച്ചപുതയ്‌ക്കാനൊരുങ്ങി അയൽക്കൂട്ടങ്ങളും. സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന് മുമ്പ് സംസ്ഥാനത്താകെയുള്ള 3.16 ലക്ഷം അയൽക്കൂട്ടങ്ങളും ഹരിതാഭമാക്കി...