KOYILANDY DIARY.COM

The Perfect News Portal

2024–25ലെ കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്‌ടോബർ 7 വൈകിട്ട് 4 വരെയാണ്...

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി...

അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി...

കോഴിക്കോട്: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7...

കൊയിലാണ്ടി: 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയായിലെ സിപിഐ(എം) ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 2ന് ആരംഭിച്ച് 29ന് സമാപിക്കും. ആദ്യ ലോക്കൽ സമ്മേളനം ചേമഞ്ചേരിയിൽ ആരംഭിച്ചു....

തിരുവനന്തപുരം: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന,...

കൊയിലാണ്ടി: വിയ്യൂർ "ഉജ്ജ്വല" റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ 'ഗാന്ധിജയന്തി' ദിനത്തിൽ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എ.വി. അനിൽകുമാർ 'അഭിരാമി', സെക്രട്ടറി ടി.പി. ബാബു, ട്രഷറർ ടി.കെ. ഹർജിത്ത് സാബു,...

കൊയിലാണ്ടി: ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷം നടത്തുന്നു. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയും നൂതന സാങ്കേതികവിദ്യ വിപുലപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനം ആഘോഷിക്കുന്നത്....

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയെ അനുസ്മരിച്ചു. ബൂത്ത് പ്രസിഡണ്ട് ജയഭാരതി കാരഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ...

തിരുവനന്തപുരം: വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ്‌ വാൽനക്ഷത്രം ദൃഷ്‌ടിപഥത്തിൽ. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്‌ചക്കാലം സൂര്യോദയത്തിന്‌ മുൻപ്‌ അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽ നിന്ന്‌ 11 കോടി കിലോമീറ്റർ അകലെ...