KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ: പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിനായി വിക്ടറി...

കൊയിലാണ്ടി: കനറാ ബാങ്കിൻ്റെ എ.ടി.എം. കൗണ്ടറിൽ നിന്നും കളഞ്ഞ് കിട്ടിയ തുക ബാങ്ക് അധികൃതരെ തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി. കൊയിലാണ്ടി അരങ്ങാടത്ത് താഴ വിനിൽരാജാണ് തനിക്ക്...

നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ട‌ർ കസ്റ്റഡിയിൽ. ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി...

കോടിയേരി ബാലകൃഷ്ണന്‍ ജ്വലിക്കുന്ന ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടാണ്ട്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ അചഞ്ചലമായി നേരിട്ട ജനനായകനാണ് കോടിയേരി. സമരതീഷ്ണവും സംഭവ ബഹുലവുമായ...

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികദിനം ഇന്ന് ആചരിക്കും. സിപിഐ(എം) പൊളിറ്റ്‌ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 1 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം വയക്കരതാഴെ കുനി കുഞ്ഞിരാമൻ (73) നിര്യാതനായി. പരേതനായ ചന്തപ്പൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: രേഷ്മ, രഷിത, രജില....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 07:00 pm)  ...

കൊയിലാണ്ടി: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ്...

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണി വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം...