കൊയിലാണ്ടി > താഴെത്തയില്‍ ഗോവിന്ദന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കള്‍: ഇന്ദിര (ഹെഡ്മിസ്ട്രസ് ഗവ: എല്‍.പി. സ്‌ക്കൂള്‍ കുന്നശ്ശേരി), ഗീത (ചെന്നൈ), സന്തോഷ്,...
തിരുവനന്തപുരം: ബാങ്കിങ് മേഖലയില്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്. ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്.ബി.ടി ഉള്‍പ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ...
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ മുതല്‍ സന്നിധാനത്ത് കൂടുതല്‍ പൊലീസ്...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും....
മുംബൈ: ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിനു...
ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. ദുബായിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധിക...
മിസ്റാത : ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ സില്‍ടെനില്‍ പൊലീസ് ട്രെയ്നിങ് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട...
തിരുനെല്‍വേലി> തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരം. മരിച്ചവരില്‍ 9 പേര്‍...
കൊയിലാണ്ടി> "കേരളം മണ്ണും മനസ്സും" എന്നീ മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 26 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. കലാ ജാഥ ജനുവരി 31ന്...
കൊയിലാണ്ടി> മതനിരപേക്ഷ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി സി.പി.ഐ.എം പി.ബി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 2ന് കാട്ടിലപ്പീടകയില്‍ ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി മണ്ഡലം...
