KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി > താഴെത്തയില്‍ ഗോവിന്ദന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കള്‍: ഇന്ദിര (ഹെഡ്മിസ്ട്രസ് ഗവ: എല്‍.പി. സ്‌ക്കൂള്‍ കുന്നശ്ശേരി), ഗീത (ചെന്നൈ), സന്തോഷ്, പുഷ്പ (സബ് രജിസ്ട്രാര്‍ ഓഫീസ് തച്ചന്‍ കുന്ന്). മരുമക്കള്‍: ഹരിദാസന്‍ (മുന്‍ നഗരസഭ കൗണ്‍സിലര്‍), രവീന്ദ്രന്‍ (ചെന്നൈ), അനില്‍ കുമാര്‍, സിജിന. ശവസംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടു വളപ്പില്‍.