KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> കെ.എസ്.ടി.എ എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി. എ.ഇ.ഒ ജവഹർ മാനോഹർ ഉദ്ഘാടനം ചെയ്തു. ആർ.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.എം ചന്ദ്രൻ, സി. ഉണ്ണികൃഷ്ണൻ...

കൊയിലാണ്ടി> തിരുവങ്ങൂർ വാളിക്കണ്ടി ഗോവിന്ദൻ നായർ (71) നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരിജ, ഗിനി (ടീച്ചർ നടക്കാവ് ടി.ടി.ഐ), സന്തോഷ് (കോറസ്റ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്)...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലറും, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ടി. ബിന്ദുരാജിന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് പെരുവട്ടൂർമുക്കിൽ നടന്ന പുഷ്പാർച്ചനയ്ക്ക്...

കൊയിലാണ്ടി> എം.എസ്.എസ് വടക്കൻ മേഖല സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താഴങ്ങാടി ഇസ്ലാഹി കോംപ്ലക്‌സിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സൈനുൽ...

കൊയിലാണ്ടി> പാരപ്ലീജിയ രോഗികളുടെ സംഘടനയായ എയ്ഞ്ചൽ സ്റ്റാർസിന്റെ മൂന്നാം വാർഷികം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, എം വീരാൻകുട്ടി, പ്രഭാകരൻ, സാബിറ, കൊല്ലം ഷാഫി, ആസിഫ്...

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍...

തിരുവനന്തപുരം :  ബേക്കറിയുടമയെ മര്‍ദിച്ചതിന് നടന്‍ ഭീമന്‍ രഘുവിനെതിരെയും സുഹൃത്ത് വിഷ്ണുവിനെതിരെയും പൊലീസ് കേസ്. തിരുവനന്തപുരം മരുതംകുഴിയിലെ ബേക്കറിയില്‍ ഐസ്ക്രീം കഴിക്കാനെത്തിയതായിരുന്നു ഭീമന്‍ രഘുവും സുഹൃത്തും. കാറിലിരുന്ന്...

കൊയിലാണ്ടി> ആലിങ്ങലകത്ത് ഷെരീഫ (53) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ഹമീഷ്, സുലൈഖ, യാഷിർ. മരുമക്കൾ: ഷുക്കൂർ (വടകര), സോണിയ.

കൊയിലാണ്ടി> മേലൂർ പരേതനായ മീത്തലെ വളഞ്ചേരി കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ജാനകി, സരള, ശ്രീധരൻ, ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ജാനകി (ചേലിയ),...

കൊയിലാണ്ടി> കണയൻകോട് പുറത്വാത്ത് പരേതനായ ചെക്കിണിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ പൂതകുറ്റി ( ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി), രമണി, വിലാസിനി, സത്യൻ....