പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ സായ് പല്ലവിക്ക് തമിഴില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം. മണിരത്നം ചിത്രത്തിലൂടെയാണ് സായ് പല്ലവി തമിഴിലെത്തുന്നത്. കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖറിനെ നായകനാക്കി മണിരത്നം...
പൂന: മുംബൈ സ്ഫോടനപരമ്ബരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ...
മിര്‍പുര്‍: ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി...
കൊച്ചി: സ്വര്‍ണവില പവന് 80 രൂപകൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില. 21,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കൊയിലാണ്ടി: കുറുവങ്ങാട് കാളക്കണ്ടം പുതിയകാവ് ക്ഷേത്രത്തിനുസമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതലാണ് ബൈക്ക് ഇവിടെ കണ്ടെത്തിയത്.നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ബൈക്കിന്റെ നമ്പര്‍...
കൊയിലാണ്ടി: ആനവാതില്‍ നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ ആഘോഷിക്കും. ഒന്നിന് കൊടിയേറ്റം. രണ്ടിന് വൈകീട്ട് അഞ്ചിന് ക്ഷേത്ര കലാരംഗവേദി സമര്‍പ്പണം. മൂന്നിന് ഉച്ചയ്ക്ക്...
മനോഹര കാഴ്ചകളാല്‍ നിറഞ്ഞതാണ് ഇന്ത്യയിലെ മൂന്നാമത്തെ ചെറിയ സംസ്ഥാനമായ ത്രിപുര. പച്ചപുതച്ച താഴ്വരകളും മലനിരകളും വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ബംഗ്ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു പൊട്ടുപോലെ നില്‍ക്കുന്ന...
റെസ്‌റ്റോറന്റുകളിലെ പതിവു വിഭവമാണ് ഗാര്‍ലിക് നാന്‍. വെളുത്തുള്ളി ടേസ്റ്റുള്ള ഇത് നമുക്കു വീട്ടിലും ഉണ്ടാക്കാന്‍ സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ, മൈദ-2 കപ്പ് ഗോതമ്പുപൊടി-1 കപ്പ് ചെറുചൂടുള്ള പാല്‍-അര...
ആലപ്പുഴ: ബ്ലേഡ്മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയ്ക്ക് ദയനീയ അന്ത്യം. മാസം തോറും 2,000 കോടി രൂപയുടെ സമാന്തരസാമ്ബത്തിക സാമ്രാജ്യം കെട്ടിപ്പടുത്താണ്...
കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി. മ്യാഗ്ദി ജില്ലയിലെ സോളിഘോപ്റ്റെ വനത്തിലാണ് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു....