KOYILANDY DIARY.COM

The Perfect News Portal

പുണ്യമാസത്തിന്റെ വിശുദ്ധിയുമായി നോമ്പ് കാലം ആരംഭിച്ചു കഴിഞ്ഞു. നോമ്പ് തുറയ്ക്കായി വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും വീട്ടമ്മമാര്‍. അതുകൊണ്ട് ഇന്നത്തെ സ്‌പെഷ്യല്‍ മലബാര്‍ മേഖലയില്‍ മാത്രം കണ്ടു...

കൊച്ചിയിൽ താമസിക്കുന്നവർക്കും, അവിടെ എത്തിപ്പെട്ടവർക്കും ഒരു വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ് ഭൂതത്താൻകെട്ടും തട്ടേക്കാടും. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായതിനാൽ ഈ രണ്ട് സ്ഥലങ്ങളിലേക്കും ഒറ്റ ദിവസം...

അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം. ഏതൊരു മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ,...

പാരിസ്: യൂറോ കപ്പ് ഫുഡ് ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ബേനിയയെ തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അക്രമിച്ച് പോരാടിയ ഇരു ടീമുകളും സമനില പ്രതീക്ഷിച്ചിരുന്നു. എന്നാല്‍...

കൊയിലാണ്ടി> സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ  സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച...

കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു. നഗരസഭചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷമിഷൻ റീജ്യണൽ...

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിലെ വില വ്യതിയാനമാണ്...

കൊയിലാണ്ടി> എളാട്ടേരി കണ്ണച്ചാറമ്പത്ത് ബാലൻനായരുടെ ഭാര്യ അമ്മുഅമ്മ (74) നിര്യാതയായി. മക്കൾ: അംബിക, പ്രസന്ന, ജയഭാരതി, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പരേതനായ പുറത്തെ അയങ്ങോളി ഗോവിന്ദന്‍ നായരുടെ ഭാര്യ മലയില്‍ അമ്മാളു അമ്മ (80) നിര്യാതയായി. മക്കള്‍: അശോകന്‍, ശൈലജ, പരേതനായ വേണു. മരുമക്കള്‍: വത്സല, സിന്ധു, ഗോവിന്ദന്‍....