KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> നിടുമ്പോയിലിൽ പരേതനായ കിഴക്കയിൽ കണാരൻ നായരുടെ ഭാര്യ നാരായണി അമ്മ (57) നിര്യാതയായി. മക്കൾ : കുഞ്ഞി അനന്തൻ, കമലാക്ഷി, സത്യഭാമ. മരുമക്കൾ: ദേവി, ബാലകൃഷ്ണൻ...

കൊയിലാണ്ടി> കുഞ്ഞുകുളങ്ങര ജാനകിഅമ്മ (74)  നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രമ, രാജൻ. മരുമക്കൾ: ഭാസ്‌ക്കരൻ, മിനി. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി> ഹിൽബസാറിൽ കൊടക്കാട്ട് ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷൗക്കത്ത്, റഹ്മത്ത്, സെമീറ. മരുമക്കൾ. സെക്കീന, ബീരാൻകോയ, ഷാജിദ്.

കൊയിലാണ്ടി> പയറ്റ് വളപ്പിൽ തട്ടാരിബാലൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ. രാജു (കോൺട്രാക്ടർ), ബിന്ദു, വിനീത. മരുമക്കൾ: സുഗുണൻ, ജയൻ, ശോഭ. സഞ്ചയനം ഞായറാഴ്ച.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ലംപഗ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ തെക്കു-പടിഞ്ഞാറന്‍ പ്രദേശമാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ്...

കൊച്ചി > പാചകവാതക സിലിണ്ടറിന്റെയും പെട്രോളിന്റെയും വ്യോമയാന ഇന്ധനത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 18 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള...

കൊയിലാണ്ടി> പൊന്നാരത്തിൽ ശാരദ (70) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണികൃഷ്ണൻ, മനോജ്, ഗീത, ദിവ്യ,...

കൊയിലാണ്ടി :  വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടി സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി...