ഗോവയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ സൗത്ത് ഗോവയിലെ പാലോലെം ബീച്ച് സന്ദര്‍ശിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും പറയും...
മൈഗ്രേന്‍ തലവേദന പലരേയും ശല്യം ചെയ്യുന്ന ഒന്നാണ്. ടെന്‍ഷന്‍, കാലാവസ്ഥ, ഉറക്കക്കുറവ് തുടങ്ങിയ പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്. മൈഗ്രേന് പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്. ഇത് എളുപ്പത്തില്‍...
കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ആന്‍ഡ് ഗ്രീന്‍പദ്ധതി കൊയിലാണ്ടിയില്‍ തുടങ്ങി. നഗരസഭയെ 30-ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. അയല്‍സഭകളും അയല്‍ക്കൂട്ടങ്ങളും വീടുകള്‍ കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ചുതുടങ്ങി. വീടുകളില്‍നിന്ന്...
കൊയിലാണ്ടി> കോമത്തുകര ബി.പി.എൽ ടവറിനു സമീപം സ്ഥാപിച്ച കുടിവെളള പൈപ്പ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പൈപ്പ് നശിപ്പിച്ചതിൽ...
കൊയിലാണ്ടി> സംഘപരിവാർ ഫാസിസ്റ്റ് ഭീകരരതക്കെതിരെ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.വിശ്വൻ...
കൊയിലാണ്ടി> കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തൽ സമർപ്പണം നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കും. മാർച്ച് 25ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി...
കൊയിലാണ്ടി> നടേരി എജി പാലസ് മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അനേനാരി ഗോപാലന്‍ (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാംദാസ് (ബെംഗളൂരു), ശോഭ, ദേവദാസ് (ഫാസ്റ്റ് ആന്‍ഡ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട ഉത്സവത്തിന് നാടൊരുങ്ങുന്നു. 27-ന് രാവിലെ കൊടിയേറ്റം. കാഴ്ചശീവേലിയ്ക്ക് ശേഷം കൊണ്ടാട്ടംപടി ക്ഷേത്രം, കുന്ന്യോറ മല ക്ഷേത്രം, പണ്ടാരക്കണ്ടി, പുളിയഞ്ചേരി, കുട്ടത്ത്...