KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി...

കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....

കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....

കൊല്‍ക്കത്ത> പ്രേമാഭ്യര്‍ത്ഥന നിരസിച്ച 14കാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന്‍ വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയാണ് കൊല്ലപ്പെട്ടത്....

കണ്ണൂര്‍> കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിന് സമീപത്ത് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്‌ളാവിലകത്ത് കണ്ണന്‍ (33)...

പാലക്കാട്> സംസ്ഥാനത്ത് ഇടത് തരംഗമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അമ്പേ പരാചയമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതുശേരിയില്‍ സിപിഐ എം മലമ്പുഴ മണ്ഡലം കമ്മിറ്റി...

ബാഗ്ദാദ്> ഇറാക്കില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഐ എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന് 25 മൈല്‍ അകലെയുള്ള ഇസ്കന്ദ്രിയ നഗരത്തിലാണ് സംഭവം....

കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യപിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ നഗരഹൃദയത്തിൽ ഇന്ന് കാലത്ത് നടത്തിയ പൊതു ശുചീകരണത്തിന് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ, കൗൺസിലർമാരായ എൻ....

കൊയിലാണ്ടി റെഡ്‌ക്രോസ്സ് സൊസൈറ്റി വളണ്ടിയർസേന രൂപീകരണം കെ. വി. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു