KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള കർമ്മ പദ്ധതി തയ്യാറായതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ രാഷ്ട്രീയപാർട്ടി, യുവജനസംഘടനാ...

കൊയിലാണ്ടി: കേരളാ ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ കാലിത്തീറ്റ നിർമാണഫാക്ടറിയുടെ പ്രവർത്തനങ്ങളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെ ട്ടു. നിയമനത്തിൽ വ്യാപക ക്രമക്കേടുകൾ...

കൊയിലാണ്ടി> ദേശീയപാതയിൽ കൊല്ലം ടൗണിലുണ്ടാകുന്ന ഗതാഗതകുരുക്ക് കാരണം പൊതുജനം ദുരിതം പേറുകയാണ്. നെല്യാടി റോഡിൽ ഗെയിറ്റടച്ചുകഴിഞ്ഞാൽ നിമിഷനേരം കൊണ്ട് ദേശീയപാതയിലേക്ക് നീണ്ട നിര പ്രത്യക്ഷമാവുകയാണ്. ഇത് ദീർഘ...

റിലീസിനു മുമ്ബേ കബാലിയും, കബാലി കാണാനായി ആരാധകര്‍ നിരത്തുന്ന കാരണങ്ങളും ട്വിറ്ററിനെ കീഴടക്കുന്നു. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രം എന്നൊക്കെ പറഞ്ഞാല്‍ ആരാധകര്‍ക്ക് ജീവന്‍ മാത്രമല്ല, അതുക്കും...

കൊച്ചി : ഡല്‍ഹിയില്‍ വച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്ന സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുടെ മൊഴി ശരിവെച്ച്‌ കേസിലെ...

കൊയിലാണ്ടി : ഏഴുകുടിക്കൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി. നടുവിലെപുരയിൽ  ചന്ദ്രന്റെ മകൻ വിജീഷ് (28) ന്റെ് മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ...

കൊയിലാണ്ടി> കോഴിക്കോട് നോർത്ത് ജില്ല ഹജ്ജ് വെൽഫെയർ കമ്മറ്റിയും, മേപ്പയ്യൂർ സലഫി അസോസിയേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്യാമ്പ്  ജൂലൈ 17ന് 10മുതൽ മേപ്പയ്യൂർ സലഫി അറബിക്ക്...

കൊച്ചി: പെരുന്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി....

കൊയിലാണ്ടി: ജി ദേവരാജൻ മാസ്റ്റർ മ്യൂസിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 10 വയസ്സിന് താഴെയുളള കുട്ടികൾക്കായി ചിത്രരചന മത്സരവും, ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു. ജൂലൈ 16ന് റെയിൽവെ സ്റ്റേഷൻ...

കൊയിലാണ്ടി> കൊല്ലം റിയാദിൽ താമസിക്കും മൂച്ചിലകത്ത് കുഞ്ഞഹമ്മദ് (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: അബ്ദുൾ സലാം (ബഹ്‌റിൻ), ഷമീർ (ഡി.ഐ.എസ്.എച്ച്.എസ്.എസ് കണ്ണൂർ). മരുമക്കൾ: സാബിറ, ഫെമിന.