കൊയിലാണ്ടി> സുകൃതം-2016ന്റെ ഭാഗമായി ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പൂക്കാട് കലാലയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് കലാലയം...
ചെന്നൈ: പട്ടപ്പകല്‍ ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ ഐടി ജീവനക്കാരിയായ യുവതിയെ കുത്തിക്കൊന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ എസ് സ്വാതി എന്ന 24...
കൊയിലാണ്ടി: കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ദേശീയ കൈത്തറി-കരകൗശലമേള പ്രതീക്ഷിച്ചതിലും വിജയമെന്ന് സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് ശാഖയായ കൈരളി ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് അധികൃതര്‍...
കൊയിലാണ്ടി> നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷൻ അഡ്വ: കെ....
അത്തോളി > വേനല്‍ക്കാലത്ത് മുഴുവന്‍ കുടിവെള്ളക്ഷാമം അനുഭവിച്ച കൊടശ്ശേരിയിലെ മുള്ളാലക്കുഴിയില്‍ ഷര്‍മിളക്ക് ഇനി കിണര്‍ സ്വന്തം. അതും 10 വനിതകളുടെ കൈക്കരുത്തില്‍ കുഴിച്ച കിണര്‍. തൊഴിലുറപ്പ് പദ്ധതിയില്‍...
കോഴിക്കോട് > കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനച്ചടങ്ങ് ശനിയാഴ്ച നടക്കും. കുന്നമംഗലം പൊയ്യയില്‍ വൈകിട്ട് നാലിന് കുന്നമംഗലം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ...
കൊയിലാണ്ടി> കൊയിലാണ്ടി നഗരത്തിലെ അപ്രഖ്യാപിത കറന്റ്കട്ടിനെതിരെ സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ അഖിൽ...
കോഴിക്കോട് > ഹോസ്റ്റല്‍ റൂംമേറ്റ്സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് അയച്ച യുവതി പിടിയില്‍. നടക്കാവിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനി അനിത (26) യാണ്...
പയ്യോളി: ജി.വി.എച്ച്.എസ്.എസ്സില്‍ പ്ലസ്ടു വിഭാഗത്തില്‍ കണക്ക്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 27-ന് പത്തുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ .
കോട്ടയം> മുണ്ടക്കയത്ത് രണ്ടരവയസുള്ള മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി...