KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: നഗരത്തില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൈതോത്ത് നടുവിലക്കണ്ടി മീത്തല്‍ ചന്ദ്രന്‍(30), യാത്രക്കാരനായ പാറാട്ടുപാറ പാറാട്ടുപൊയില്‍ ബാലനാരായണന്‍ (56) എന്നിവര്‍ക്കാണ് പരിക്ക്....

കൊയിലാണ്ടി: ശാന്തിഗിരി ആശ്രമസ്ഥാപകന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ ദേഹവിയോഗ ദിനം നവഒലി ജ്യോതിര്‍ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന ശാന്തിഗിരി ആശ്രമം ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: നഗരസഭയിലെ അംഗനവാടികൾക്ക് ഫർണ്ണിച്ചറുകൾ, കളിക്കോപ്പുകൾ, വെയിംഗ് മെഷീൻ എന്നിവ വിതരണം ചെയ്തു. കോമത്തുകര അംഗനവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: എന്‍.എസ്.എസ്. കൊയിലാണ്ടി യൂണിയന്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലന്‍...

കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീത്തൊഴിലാളികളെ അപമാനിച്ച വൈദ്യുതി മന്ത്രി എം.എം. മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍, വി.വി....

കൊയിലാണ്ടി: മൂന്നാറിലെ സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജി വെയ്ക്കണമെ ന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്‍, ബിജു ഗോപിനാഥ്, കെ.പി.എല്‍....

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യ വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍...

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തര...

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തലസ്ഥാനത്ത് വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ സാനിധ്യത്തില്‍ ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ്...