കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.
കൊയിലാണ്ടി> ചാത്തോത്ത് മീത്തൽ ശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (എഴുത്തുവീട്ടിൽ, മൂടാടി). മക്കൾ: സുധീർ (എസ്.ബി.ടി കൊയിലാണ്ടി), സുനിൽ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ മംഗലാപുരം)....
ഈജിപ്തിലെ മമ്മികളെക്കുറിച്ച് കേട്ടിട്ടില്ലേ? കേള്‍ക്കാനല്ലാതെ കാണാനുള്ള ഭാഗ്യം കിട്ടാത്തവരാണ് പലരും. എന്നാല്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെന്നാല്‍ ഇത്തരത്തില്‍ ഒരു മമ്മിയെ കാണാം. ഹിമാചല്‍ പ്രദേശിലെ ഗ്യൂ...
കൊയിലാണ്ടി: അരിക്കുളം നന്മ തണൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച രാവിലെ 10.30ന് പാറക്കുളത്ത് നിർവ്വഹിക്കും. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ...
കോഴിക്കോട് : താടി വടിച്ചില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കളംതോട് കെഎംസിടി പോളിടെക്നിക്ക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. സീനിയര്‍...
കോഴിക്കോട് > പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം ജില്ലയില്‍നിന്നും ഡിഫ്തീരിയ തുടച്ചുനീക്കാന്‍ കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആഗസ്ത് 15നകം യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍...
കോഴിക്കോട് > റേഷന്‍ കാര്‍ഡില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന കേന്ദ്രനിര്‍ദേശം കാര്‍ഡുടമകളെ വലയ്ക്കുന്നു. പുതിയ കാര്‍ഡ് പുറത്തിറക്കുന്നതിന് മുമ്പ് മുഴുവന്‍ കാര്‍ഡുകളിലും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം....
ഇറ്റാനഗര്‍>അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു. നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിശ്വാസ...
കൊയിലാണ്ടി> താലൂക്ക് ആശുപത്രിയ്ക്ക് ജില്ലാ പദവി നൽകുക. ജവാൻ സുബിനേഷിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകുക, കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച മണ്ഡലം...