കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...
കേരളത്തിലെ കായല്‍പരപ്പുകള്‍ കാണാന്‍ എത്തിച്ചേരുന്ന വിനോദ സഞ്ചാരികളില്‍ ആരും തന്നെ വേമ്പനാട്ട് കായലിന്റെ ഭംഗി കാണാതെ പോകാറില്ല. വേമ്പനാട്ട് കായല്‍ എങ്ങനെ നോക്കികാണം എന്ന് സംശയിക്കുന്നവര്‍ക്ക്, വേമ്പനാട്ട്...
കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം.ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തി കുറയുന്നതിനുള്ള കാരണമാണ്.ചിലസമയങ്ങളില്‍ ചെവിയില്‍...
കോഴിക്കോട്: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വീട് അടിച്ച് തകര്‍ത്ത അജ്ഞാത സംഘം കൊള്ളയും നടത്തി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവവുമായി...
കണ്ണൂര്‍: ശ്രീനാരായണഗുരു ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചതിനു പിന്നാലെ സിപിഎം ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്നു. നമ്മളൊന്ന് പേരില്‍ ഓഗസ്റ്റ് 24നു ചട്ടമ്പിസ്വാമി ജയന്തി ദിനം...
കൊയിലാണ്ടി> സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്....
കൊയിലാണ്ടി: നെല്യാടിപാലത്തിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമാവുംവിധം കുറ്റിക്കാടുകളും വള്ളികളും പടരുന്നു . പാലത്തിന്റെ കൈവരികളെവരെ കാട്ടുചെടികളുടെ വള്ളികൾ പടർന്നു കൊണ്ടിരിക്കയാണ്. ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ചയെ ഇവ മറയ്ക്കുന്നു...
കൊയിലാണ്ടി> കോതമംഗലം "വിസ്മയ" യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: പ്രസീത (എറണാകുളം), സുധീര (എച്ച്. എം അന്നശ്ശേരി എൽ.പി സ്‌ക്കൂൾ),...
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.
കൊയിലാണ്ടി> ചാത്തോത്ത് മീത്തൽ ശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (എഴുത്തുവീട്ടിൽ, മൂടാടി). മക്കൾ: സുധീർ (എസ്.ബി.ടി കൊയിലാണ്ടി), സുനിൽ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ മംഗലാപുരം)....