മംഗലാപുരം: അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുയരുന്ന ഈ കാലത്ത് എവിടെയെങ്കിലും 10 രൂപയ്ക്ക് ഊണ് കിട്ടുമോ? കിട്ടുമെന്നാണ് റിപോര്‍ട്ട്. മംഗലാപുരത്തെ സുള്ള്യയിലെ ഹോട്ടല്‍ രാമപ്രസാദിലാണ് ഊണ് ലഭിക്കുക. ഹോട്ടല്‍...
കോഴിക്കോട്: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിംഗ് കേരള ഡയറക്ടര്‍...
തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തി വച്ച് കൊല്ലാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉടനെതന്നെ നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍. അടുത്തിടെ തിരുവനന്തപുരത്ത്...
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി. ഈ വര്‍ഷം മാര്‍ച്ച് 9ന് ന്യുഗട്ടിന്റെ...
കൊച്ചി : സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും. സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍...
കൊയിലാണ്ടി> കൊല്ലം കാരുണ്യയിൽ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: മഞ്ജുള, മനോജ് കുമാർ. മരുമക്കൾ: മുരളീധരൻ (ഖത്തർ), ഷൈജു (സലഫി മേപ്പയ്യൂർ), സഹോദരങ്ങൾ:...
കൊയിലാണ്ടി:കൊയിലാണ്ടി ബസ്സ്റ്റാന്റിനു സമീപം റെയിൽവേ മേൽപാലത്തിനു താഴെ നഗരസഭ ശേഖരിച്ച് കൂട്ടിയിട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചത് പരിസരവാസികൾക്ക് ദുരിതമായി.തിങ്കളാഴ്ച രാത്രിയാണ് ഇവ കത്തിച്ചത്.മണിക്കൂറുകളോളം ഇവ കത്തി....
കൊയിലാണ്ടി: പൊതുമേഖല ഓഹരികൾ വിറ്റഴിക്കുതിനും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ധർണ നടത്തി.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ശശി അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ...
കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സത്യസന്ധതാഷോപ്പുകള്‍ തുറന്നു. ക്ലാസ് മുറിയുടെ മൂലയില്‍ സജ്ജമാക്കിയ ഷെല്‍ഫില്‍ കുട്ടികള്‍ക്കാവശ്യമായ പേന, പെന്‍സില്‍, പേപ്പര്‍, റബ്ബര്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, ചാര്‍ട്ട്‌പേപ്പര്‍ തുടങ്ങിയവ...
കോഴിക്കോട് : ആശുപത്രി വികസന സമിതി ജീവനക്കാര്‍ക്ക് ഏകീകരിച്ച് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം...