കൊയിലാണ്ടി: ചേലിയ കീഴലത്ത് വി.എം. ശങ്കരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രമ, രജനി. മരുമക്കള്‍: സേതു, ബാബു. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന്‍ (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്‍: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി:മേലൂര്‍ വേലിവയലില്‍ ശ്രീധരന്‍ (64) നിര്യാതനായി. ഭാര്യ:ചന്ദ്രി.മക്കള്‍: ശ്രീജ, ശ്രലജ, ശ്രീജേഷ് (കെ.എസ്.ആര്‍.ടി.സി.),ശ്രീരാഗ് (റെയില്‍വേ).മരുമകന്‍:രാജീവന്‍.സഹോദരങ്ങള്‍: സരോജിനി, കൃഷ്ണന്‍ (റിട്ട. റെയില്‍വേ).
കൊച്ചി> ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ തന്നെ കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് പരാതിക്കാരിയായ യുവതി. കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. ഒരു വിഭാഗം അഭിഭാഷകര്‍...
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...
ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാമ്ബിലെ പോലീസുദ്യോഗസ്ഥനായ കായംകുളം സ്വദേശി രാജഗോപാലിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്....
തിരുവനന്തപുരം: ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. 153...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. ഇതിനായി...
തിരുവനന്തപുരം • പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്‍കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയന്‍മാന്‍ പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
കൊയിലാണ്ടി : ജനകീയ ജൈവ പച്ചക്കറി കൃഷി കൊയിലാണ്ടി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി കർഷക...