KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : ഗവ: മാപ്പിള സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗം സംയുക്ത രക്ഷാകർത്തൃ സംഗമവും അവബോധ ക്ലാസ്സും (ഉള്ളുണർത്ത്) സംഘടിപ്പിച്ചു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ നടന്ന പരിപാടി നഗരസഭാ...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ കക്കൂസില്ലാത്ത പാവങ്ങൾകക്ക് സ്വച്ച് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്തവർക്കുള്ള ഫണ്ടിന്റെ ആദ്യഗഡു നഹരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

കലിഫോര്‍ണിയ: ഇന്റര്‍നെറ്റിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ ഓര്‍മശക്തി നശിപ്പിക്കുമെന്ന് പഠനം. ഓര്‍മിച്ചെടുക്കാന്‍ സഹായകമായ ഇന്റര്‍നെറ്റ് പോലുള്ളവയെ ആശ്രയിക്കാനുള്ള പ്രവണത ഓരോ ഉപയോഗശേഷവും മനുഷ്യന് കൂടുകയാണെന്നാണ് പഠനം കണ്ടെത്തിയത്. കലിഫോര്‍ണിയ...

മംഗലാപുരം: അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുയരുന്ന ഈ കാലത്ത് എവിടെയെങ്കിലും 10 രൂപയ്ക്ക് ഊണ് കിട്ടുമോ? കിട്ടുമെന്നാണ് റിപോര്‍ട്ട്. മംഗലാപുരത്തെ സുള്ള്യയിലെ ഹോട്ടല്‍ രാമപ്രസാദിലാണ് ഊണ് ലഭിക്കുക. ഹോട്ടല്‍...

കോഴിക്കോട്: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിംഗ് കേരള ഡയറക്ടര്‍...

തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തി വച്ച്‌ കൊല്ലാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉടനെതന്നെ നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍. അടുത്തിടെ തിരുവനന്തപുരത്ത്...

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി. ഈ വര്‍ഷം മാര്‍ച്ച്‌ 9ന് ന്യുഗട്ടിന്റെ...

കൊച്ചി : സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും. സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍...

കൊയിലാണ്ടി> കൊല്ലം കാരുണ്യയിൽ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: മഞ്ജുള, മനോജ് കുമാർ. മരുമക്കൾ: മുരളീധരൻ (ഖത്തർ), ഷൈജു (സലഫി മേപ്പയ്യൂർ), സഹോദരങ്ങൾ:...

കൊയിലാണ്ടി:കൊയിലാണ്ടി ബസ്സ്റ്റാന്റിനു സമീപം റെയിൽവേ മേൽപാലത്തിനു താഴെ നഗരസഭ ശേഖരിച്ച് കൂട്ടിയിട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചത് പരിസരവാസികൾക്ക് ദുരിതമായി.തിങ്കളാഴ്ച രാത്രിയാണ് ഇവ കത്തിച്ചത്.മണിക്കൂറുകളോളം ഇവ കത്തി....