KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൊതുമേഖല ഓഹരികൾ വിറ്റഴിക്കുതിനും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ധർണ നടത്തി.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ശശി അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ...

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സത്യസന്ധതാഷോപ്പുകള്‍ തുറന്നു. ക്ലാസ് മുറിയുടെ മൂലയില്‍ സജ്ജമാക്കിയ ഷെല്‍ഫില്‍ കുട്ടികള്‍ക്കാവശ്യമായ പേന, പെന്‍സില്‍, പേപ്പര്‍, റബ്ബര്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, ചാര്‍ട്ട്‌പേപ്പര്‍ തുടങ്ങിയവ...

കോഴിക്കോട് :  ആശുപത്രി വികസന സമിതി ജീവനക്കാര്‍ക്ക് ഏകീകരിച്ച് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം...

തിരുവനന്തപുരം :  സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താവിന്  നേരിട്ടുനല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍  ആദ്യദിനം നല്‍കിയത് 1350 കോടി രൂപ. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് 700 കോടി...

അഗര്‍ത്തല : റിയോ ഒളിംപിക്സില്‍ മെഡലോളം തിളക്കമുള്ള നാലാം സ്ഥാനം നേടിയ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകര്‍ക്ക് ത്രിപുര സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം. ദിപയെ കായിക- യുവജനക്ഷേമ...

കോഴിക്കോട്: കനോലി കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരം : ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍...

കണ്ണൂര്‍ :  പഴയങ്ങാടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മാട്ടൂല്‍ സൗത്തിലെ സാബിറ നിവാസിലെ മുഹമ്മദ് ഷാക്കീര്‍ (20) ആണ് മരിച്ചത്. തളിപ്പറമ്ബ് സര്‍...

ഡല്‍ഹി :  ഡല്‍ഹിയില്‍ ഐടി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. ഒരാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഡല്‍ഹി കോടതിയാണ് രവി കപൂര്‍, അമിത് ശുക്ല...

കല്‍പറ്റ: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് പരുക്കേറ്റു. മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ദിനേശനാണ് പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ...