KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക്‌ പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ...

മായയ്ക്കു ശേഷം പ്രേക്ഷകരെ പേടിപ്പിക്കാന്‍ നയന്‍താര ഡോറയുമായി എത്തുകയാണ്. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം...

ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു...

കൊയിലാണ്ടി: പഴയ ബസ്സ് സ്റ്റാന്റിൽ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റുകൾ ഉപയോഗ്യശുന്യമായത്കാരണം തുരുമ്പെടുത്തു നശിക്കുന്നു. ഒരു രൂപയുടെ നാണയം ബോക്‌സിനകത്ത് നിക്ഷേപിച്ചാൽ വാതിൽതുറക്കുന്ന സംവിധാനമാണ് ഇതിനുള്ളത്. എന്നാൽ ആളുകൾ ഉള്ളിൽ...

കൊയിലാണ്ടി> കൊയിലാണ്ടി ഫെസ്റ്റിനോടനുബന്ധിച്ച് നഗരസഭയും ആർ.എസ്.എം. എസ്.എൻ.ഡി.പി കോളേജിലെ എന്റർപ്രണർഷിപ്പ് ഡവലപ്പിമെന്റ് ക്ലബ്ബും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാൾ പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയർമാൻ...

ഗുരുവായൂര്‍: സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യ വില്‍പ്പന ഔട്ട്‌ലെറ്റില്‍ മോഷണം നടന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിയ്ക്കുന്നു. കടയുടെ പിന്‍ഭാഗത്തെ ജനല്‍ അഴി ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത്...

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തില്‍ നടത്തിയ ഗണേശ പൂജയ്ക്കു ശേഷം വിഗ്രഹം വിഗ്രഹം നിമിജ്ജനം ചെയ്തു. വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ധാരാളം ഭക്തജനങ്ങള്‍...

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ആക്രമിക്കുകയും ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യന്‍, ജില്ലാ വൈസ്...