KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി > കൊയിലാണ്ടി ടൗണിൽ കണ്ടെയ്‌നർ ലോറിക്ക് തീപ്പിടിച്ചു. പോസ്‌റ്റോഫീസിന് മുൻവശമാണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറിക്ക് തീപിടിച്ചത്. അതോടുകൂടി കൊയിലാണ്ടി പട്ടണത്തിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായിട്ടുള്ളത്. സുറത്തിൽ നിന്ന്...

കോഴിക്കോട് >  സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത പച്ചക്കറി ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച പുതുപ്പാടിയില്‍ നടക്കും. ജനകീയ ജൈവ പച്ചക്കറി കൃഷി സംഘാടക സമിതിയും പുതുപ്പാടി...

ലഖ്നൗ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ബേനി പ്രസാദ് വര്‍മ. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വല്ലഭായ്...

നാദാപുരം>  വ്യാജവാര്‍ത്തകളുടെ പേരില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.യ്‌ക്കെ തിരെ കേസെടുത്ത നടപടി സി.പി.എം.- പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു.  നാദാപുരം ഡിവൈ.എസ്.പി. ഓഫീസിനുമ്പിൽ കുറ്റിയാടി മണ്ഡലം...

കോട്ടയം: സ്കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു.  മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍...

കണ്ണൂര്‍:  തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്.  ഇന്ന്‌ രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത്‌ പാലത്തിന് സമീപം ടെന്റ് കെട്ടിയാണ്...

കൊയിലാണ്ടി : കൊയിലാണ്ടിക്കനുവദിച്ച ഫയർ സ്റ്റേഷന് സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ താൽക്കാലിക സൗകര്യമൊരുക്കുന്നതിന് വേണ്ടി നഗരസഭയും എം. എൽ. എയും നടത്തിയ പ്രവർത്തനം തടസ്സപ്പെടുത്താൻ സ്‌പോർസ് കൗൺസിലിലെ...

കൊയിലാണ്ടി> നടേരി തടോളിതാഴ തേയിപ്പുറത്ത് മീത്തൽ ജാനകി അമ്മ (78) നിര്യാതയായി. മക്കൾ: നാരായണൻ, ഗംഗാധരൻ, രമ. മരുമക്കൾ: ശ്രീദേവ് (മേലൂർ), സുഭാഷിണി. സഞ്ചയനം: ശനിയാഴ്ച.

ഗാന്ധിനഗര്‍: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡെങ്കിപനി ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി ബലാല്‍സംഗം...