കോഴിക്കോട് : പുതിയറ സര്‍ക്കാര്‍ യുപി സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്കൂളിലെ ഒാണാഘോഷ പരിപാടിക്കായി തയാറാക്കിയ സദ്യ നശിപ്പിച്ചു. ഭക്ഷണത്തിലും സ്കൂള്‍ പരിസരത്തും മാലിന്യം...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 'നാഗരികം' 2016 ന്റെ ഭാഗമായി നടക്കുന്ന വിപണ മേളയിൽ വൻ ജനത്തിരക്ക് സപ്തംബർ 3നാണ് 10...
കൊയിലാണ്ടി: സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് കാരണം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. കൊയിലാണ്ടി, വടകര, മുചുകുന്ന്, മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ്...
കൊയിലാണ്ടി : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവർമെന്റ് വൊക്കേഷണൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചു. ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോട്ടറി...
തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക മുരടിപ്പിന് അറുതിവരുത്തി എല്ലാ മേഖലയിലും വികസന...
ദുബൈ:ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അതായത് സെപ്റ്റംബര്‍ 8...
നോയിഡ:ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയ്ക്ക് തലയില്‍ പന്തുകൊണ്ട് പരിക്ക്. ഇന്ത്യ ബ്ലൂഇന്ത്യാ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇന്ത്യ ബ്ലൂവിന്റെ അറുപത്തി മൂന്നാം...
ദുബായ്: ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്....