KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ. കോളേജ് കൊയിലാണ്ടിയില്‍ ഫിസിക്‌സ്, കോമേഴ്‌സ് ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ സപ്തംബര്‍ 26-ന് 11-ന് രേഖകള്‍ സഹിതം എത്തണം.

കൊയിലാണ്ടി: എ.പി.ജെ. അബ്ദുല്‍കലാം മെമ്മോറിയല്‍ അന്തര്‍സoസ്ഥാന ചിത്രരചനാമത്സരത്തില്‍ കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. വിദ്യാര്‍ഥി ടി.എം. വിഷ്ണുപ്രസാദിന് ഒന്നാം സ്ഥാനം. 2013-ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അധ്യാപകനായ അരങ്ങാടത്ത് ആന്തട്ട...

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗുര്‍ഗാവ്‌. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ്‌ ഗുര്‍ഗാവ്‌‌. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ്‌ ഗുര്‍ഗാവ്‌ സ്ഥിതിചെയ്യുന്നത്‌. ഡല്‍ഹിയുടെ നാല്‌...

കസാക്കിസ്ഥാന്‍ : സ്കൂള്‍ യൂണിഫോമിലിരുന്ന് എട്ട് വയസ്സുകാരന്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിഗരറ്റ് വലിച്ച്‌ പുക പുറത്തേക്ക് വിടുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടിയുടെ പേരോ മറ്റു...

  കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ പശുക്കടവിനു സമീപം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്ബത്ത് വിഷ്ണുവിന്റെ മൃതദേഹമാണ് ബുധനാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്....

തിരുവനന്തപുരം:  തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍...

കൊച്ചി : ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ അണ്‍ലിമിറ്റഡ് പ്രിപെയ്ഡ‍് കണക്ഷനായ എസ്ടിവി 1099 നു മികച്ച പ്രതികരണം. അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറായ എസ്ടിവി 1099 ഫെയര്‍ യൂസേജ്...

കൊയിലാണ്ടി> കാഞ്ഞിലശ്ശേരി നെല്യോട്ടുകാട്ടിൽ നാരായണൻ നായരുടെ മകൻ ബാലകൃഷ്ണൻ (49) നിര്യാതനായി. അമ്മ: കാർത്യായനിഅമ്മ. ഭാര്യ: സവിത. മക്കൾ: അതുൽ, അനീഷ്. സഹോദരങ്ങൾ: ചന്ദ്രിക, സതീശൻ, സുമ....

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഞേറേക്കണ്ടി സുരേഷ് ബാബു (54) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: പരേതയായ കാർത്യായനി ടീച്ചർ. ഭാര്യ: റീന. സഹോദരങ്ങൾ: ശശിധരൻ, ഗിരീഷ് ബാബു,...

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കൺറി സ്‌ക്കൂളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം സപ്തംബർ 23ന് 10 മണിക്ക്