KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് :  നഗരത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോര്‍പറേഷന്‍ പാരിതോഷികം നല്‍കും. റോഡിലും പൊതുസ്ഥലങ്ങളിലും ഇരുട്ടിന്റെ മറവിലും അല്ലാതെയും മാലിന്യം തള്ളുന്നവര്‍ക്ക് കര്‍ശന ശിക്ഷ...

കോഴിക്കോട് > നാദാപുരത്ത് തിരുവോണദിവസം ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനായ സജേഷിനെതിരായ സംഘപരിവാര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....

തിരുവനന്തപുരം: എപിഎല്‍, ബിപിഎല്‍ വേര്‍തിരിവുകളില്ലാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനാവശ്യമായ...

ചെന്നൈ> കടുത്ത പനിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ...

തിരുവനന്തപുരം > നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്‌ല‌റ്റ് സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 178935 വ്യക്തിഗത കക്കൂസുകള്‍...

കൊയിലാണ്ടി > നെല്ല്യാടി പുഴയിൽ ഇന്ന് രാവിലെ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂർ ആലോളിപടി വടക്കുമ്പാട്ട് ചന്ദ്രന്റെ (50) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 19ാം തിയ്യതി രാത്രിയാണ് ചന്ദ്രനെ...

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഈ മാസം 26ന് തുടങ്ങും. 29 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം 2016-17 വര്‍ഷത്തെ ബഡ്ജറ്റ് പൂര്‍ണമായി പാസ്സാക്കല്‍...

https://youtu.be/Qa8K99Ti048 ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ നീല്‍ഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ്‌ ചത്തു. ഗിര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം...

ഇടുക്കി: ചെങ്കുളത്തെ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച കണ്ടെത്തി. വെള്ളം എത്തിക്കുന്ന സെര്‍ജിക് ടാങ്കിലാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. സേഫ്റ്റിവാല്‍വ് ഉള്‍പ്പെട്ട ഭാഗമാണ്...

കാണ്‍പൂര്‍: ന്യൂസീലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീം ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ 31 ഓവറില്‍ ഒരു...