ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ്ക്കള്‍ രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ കടിച്ചുതിന്നു. തെലങ്കാനയിലെ വിരാകാബാദില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചുകീറി...
കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പൂജയാണിത്.
കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കൊല്ലം യു.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം....
കൊയിലാണ്ടി: പുരോഗമന കലാ സഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡിസർക്കിൾ ഭാരവാഹിയുമായിരുന്ന ടി. കെ. നാരായണന്റെ 21-ാം ചരമ വാർഷികം ആചരിച്ചു. പന്തലായനി യുവജന ലൈബ്രറിയുടെ...
ആലപ്പുഴ: പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടുവളപ്പിൽ. പ്രായാധിക്യംമൂലം കിടപ്പിലായിരുന്നു.
കൊച്ചി: കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അഞ്ചുടീമുകളായി വിജിലൻസിന്‍റെ അന്വേഷണ സംഘം വിപുലീകരിച്ചു. തമിഴ്നാട്ടിൽ ബാബുവിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ തേടി വിജിലൻസ് സബ്...
കടുത്തുരുത്തി : കാർഷിക സംസ്കൃതിയുടെ പെരുമ പുതുതലമുറയെ അറിയിക്കാൻ കെപിസിസി പ്രസിഡണ്ടിന്റെ കാളവണ്ടി യാത്ര ശ്രദ്ധേയമായി. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മ ൺസൂൺ മേളയിലായിരുന്നു വി എം...
അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...
കൊയിലാണ്ടി : പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്‌ശേഷം നടക്കുന്ന ആദ്യ ഓണം-ബക്രീദ് ആഘോഷം വിപണിയെ സജീവമാക്കി. കൊയിലാണ്ടി പട്ടണം ജനത്തിരക്ക്‌കൊണ്ട വീർപ്പ് മുട്ടുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി...
കൊയിലാണ്ടി: ബാലജനവേദി, വിയ്യൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഓണപ്പുവിളി' കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അരീക്കൽതാഴ നടന്ന ചടങ്ങിൽ കൗൺസിലർ ഒ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവാഹക സമിതി...