KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച തങ്ങളെയും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്സ്റ്റ് ചെയ്തു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ...

തിയ്യറ്ററുകള്‍ കീഴടക്കി മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഏറ്റവും വേഗത്തില്‍ അമ്പത് കോടി കളക്റ്റ് ചെയ്ത മലയാള ചിത്രമെന്ന ഖ്യാതി നേടിയ വൈശാഖ് ചിത്രം...

കൊയിലാണ്ടി: കാട്ടിലപ്പീടിക കണ്ണങ്കടവില്‍ പണം വച്ച്‌ ചീട്ട് കളിക്കുകയായിരുന്ന സംഘത്തെ കൊയിലാണ്ടി സി.ഐ.ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കണ്ണങ്കടവിലെ വീട്ടുപറമ്പില്‍ വച്ച്‌ ചീട്ട് കളി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...

കൊയിലാണ്ടി:  നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ സമൂഹവിവാഹം ഒരുക്കുന്നു. നന്തിബസാറിലെ ഗള്‍ഫ് വ്യവസായി അമ്പാടി ബാലനാണ് വിവാഹം നടത്തുന്നത്. ഇതുസംബന്ധിച്ച ആലോചനായോഗം കൊയിലാണ്ടി സി.ഐ....

കൊയിലാണ്ടി: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു. നവംബര്‍ ആറിന് 10 മണിക്ക്  ക്ലാസ് തുടങ്ങും.

കൊയിലാണ്ടി: ഇരുപത്താറാമത് ജേസി ജില്ലാ തല നഴ്‌സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍ നടക്കും. ജില്ലയിലെ നഴ്‌സറി സ്‌കൂളുകള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാം. മത്സരിക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനമായി ട്രോഫിയും...

എലത്തൂര്‍ > കേരള കര്‍ഷകസംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ .  പ്രതിനിധി സമ്മേളനം ശനിയാഴ്ച ആരംഭിക്കും. എലത്തൂരിനെ ചുവപ്പണിയിച്ച് നൂറുകണക്കിന് ബൈക്കുകളുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ...

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസി....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഏഴുദിവസങ്ങളിലായി തന്ത്രി മൂത്തടത്ത് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും ഞായറാഴ്ച തുടക്കമാകും. ആറിന്: സുദര്‍ശനഹോമം. ഏഴിന്: ഗണപതിഹോമം, മൃത്യുഞ്ജയഹോമം,...

കോഴിക്കോട്: നഗരത്തിലെ അനധികൃത കയ്യേറ്റത്തിനെതിരേ കോര്‍പറേഷന്‍ അധികൃതര്‍. ഇന്നലെ പുതിയ ബസ് സ്റ്റാന്‍ഡിനുസമീപത്ത് അനധികൃതമായി കച്ചവടം നടത്തിയ ഉന്തുവണ്ടികളും ഫ്രൂട്ട്സ് വില്‍പനയും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. പൊതു...