ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാകുന്ന സ്ഥലത്താണ് മറുകെങ്കിലോ? അത് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയായിരിക്കും. എന്നാല്‍ ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന തരത്തില്‍ മറുക് പോലെ...
ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായി ഒരു നഗരമുണ്ടെങ്കില്‍ അത് കുംഭകോണമാണെന്ന് പറയാം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം എന്ന മുന്‍സിപ്പാലിറ്റിക്കുള്ളില്‍ തന്നെ 188 ക്ഷേത്രങ്ങളാണ് ഉള്ളത്. നഗരപ്രാന്തപ്രദേശങ്ങളിലായി നൂറിലധികം...
കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ്...
കുറ്റിപ്പുറം : ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല...
പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ...
കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ...
തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍...
കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.
കൊയിലാണ്ടി: കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ മര്‍ക്കസുദ്അവ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ മാനവമൈത്രി സംഗമം ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ദൈവം ആദരിച്ച എല്ലാ മനുഷ്യരെയും ആദരിക്കേണ്ടത് മനുഷ്യരുടെ...
കൊയിലാണ്ടി : കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി മേഖലാ സമ്മേളനം സി. പി. ഐ. എം. ഏരിയാ കമ്മിറ്റി...