തിരുവനന്തപുരം : പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക്...
കൊയിലാണ്ടി: കെടവൂർ ഭാസി എന്ന തൂലികാ നാമത്തിൽ കഥകൾ രചിച്ച അന്തരിച്ച പിലാക്കാട്ട് ഭാസ്‌കരന്റെ "മഴ പെയ്യുന്നു തോരുന്നു" എന്ന ചെറുകഥാ സമാഹാരം നോവലിസ്റ്റ് ഡോ.ഖദീജ മുംതാസ് പ്രകാശനം...
കൊയിലാണ്ടി: ബൈക്കിൽ സഞ്ചരിച്ച് മാല മോഷ്ടിച്ച സംഘത്തെ പോലീസ് തിരയുന്നു. ഇന്നലെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനടുത്ത് പി. സി. സ്‌കൂളിന് മുൻവശത്തായി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലയാണ്...
ലക്നൗ : മാതാപിതാക്കളെ ബന്ദികളാക്കിയശേഷം പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി. അഞ്ചുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലാണ് സംഭവം. 12 പേരടങ്ങിയ കവര്‍ച്ചാ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍...
പത്തനംതിട്ട: മല്ലപ്പള്ളി അങ്ങാടിപ്പറമ്പില്‍ സുരേഷ് (45) തിരുവനന്തപുരം വെമ്പായം കൊപ്പത്ത് അപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ മാതാവ് മണിയമ്മ (78) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രിയാണ് സുരേഷ്...
പഴങ്ങളും പച്ചക്കറികളും നിര നിരയായി നിരത്തി വച്ചിരിക്കുന്ന, കോളനി കാലത്ത് നിര്‍മ്മിച്ച നിരവധി പഴയ കെട്ടിടങ്ങള്‍ ചരിത്രം പറയുന്ന ബോംബേക്കാരുടെ ആ പഴയ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിന് ഇപ്പോഴും...
മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും വൈറ്റമിനുകളുമെല്ലാം ചേര്‍ന്ന ഒന്ന്. മുട്ട പൊട്ടിയ്ക്കുമ്ബോള്‍ ഇതിലെ മഞ്ഞയില്‍ ചിലപ്പോള്‍ വെള്ള നിറത്തിലെ നൂലു പോലെ, അല്‍പം...
തിരുവനന്തപുരം> സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് യുഡിഎഫ് സഭാ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.ചോദ്യോത്തര വേളയിലും ശൂന്യവേളയിലും സഹകരിക്കാതെ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് ബഹളംവെക്കുകയായിരുന്നു യുഡിഎഫ്...
തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിളപ്പില്‍ശാല കുന്നുംപുറം എയ്ഞ്ചല്‍ നിവാസില്‍ ശോശാമ്മ(63) ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സ്ഥലത്തു നിന്നും ഭര്‍ത്താവായ...
പാലക്കാട്: ബൈക്ക് വാങ്ങിയതിന്‍റെ കടം വീട്ടാന്‍ മദ്യം കടത്താന്‍ ശ്രമിച്ച പതിനൊന്നാം ക്ളാസ്സുകാരന്‍ . രണ്ടാഴ്ചയ്ക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് 80 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച് കുടുങ്ങിയത് 16...