KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി ഗവർമെന്റ് ബോയ്‌സ് സ്‌കൂള്‍ യു.പി. വിഭാഗത്തില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ 13-ന് വ്യാഴാഴ്ച  രാവിലെ നടക്കും. ബോയ്‌സ് സ്‌കൂള്‍ ഹൈസ്‌കൂള്‍...

കണ്ണൂര്‍ > സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആര്‍എസ്എസുകാര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനെ (50) യാണ് കൊലപ്പെടുത്തിയത്. പിണറായിക്കടുത്ത്...

കോഴിക്കോട് >കെട്ടിടനിര്‍മാണനിയമം ലംഘിക്കുന്ന എന്‍ജിനീയര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ്, സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) ബില്‍ഡ് എക്‌സ്‌പോ സമാപനസമ്മേളനം ഉദ്ഘാടനം...

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാർ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂർ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസിൽ മജീഷ് (29), ഭാര്യ...

കോഴിക്കോട് > ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നങ്ങൾ ഗൌരവമുള്ളതാണ്. യുഡിഎഫ് അല്ല എൽ.ഡിഎഫ്. കോണ്‍ഗ്രസല്ല...

കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് നേടി ഡോ: പി. കെ. ഷാജിയെ ഡി. വൈ. എഫ്. ഐ. സമ്മേളനം അനുമോദിച്ചു....

കൊയിലാണ്ടി : നടേരി കാവുംവട്ടത്ത് പുതുതായി നിർമ്മിച്ച കൃഷ്ണൻ നമ്പീശൻ സ്മാരക ലൈബ്രറി കെട്ടിടം എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നമ്പീശന്റെ...

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോത്തിന്റെ ഭാഗമായി  ഞായറാഴ്ച നടന്ന കാഴ്ച ശീവേലിയിൽനിന്ന്‌

കൊയിലാണ്ടി : ശ്രീ. കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രഗത്ഭ വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി സതീഷ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച കലാ ക്ഷേത്രം വിദ്യാർത്ഥികൾക്കുള്ള അരങ്ങേറ്റം നടന്നു. അരങ്ങേറ്റം...

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക...