KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : ജി. സി. സി. വാട്‌സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചീനമ്പാറകത്ത് പറമ്പിൽ ഹംസയ്ക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് നൽകിയത്....

കൊയിലാണ്ടി : ജനശ്രീ കൊയിലാണ്ടി യൂണിയൻ നേതൃത്വത്തിൽ ശിൽപ്പശാലയും ശശി തോറോത്ത്, പി. ബാലൻ മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടി ജനശ്രീ സംസ്ഥാന ചെയർമാൻ എം. എം. ഹസ്സൻ ഉദ്ഘാടനം...

കൊയിലാണ്ടി : അണേലയിൽ സുകൃതി നിവാസിൽ സി. പി. സുരേന്ദ്രന്റെ വീടിനു നേരെ ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമം. വീടിന്റെ മുൻവശത്തെ ജനൽ പോളികൾ കല്ലെറിഞ്ഞു തകർക്കുകയായിരുന്നു....

റാസല്‍ഖൈമ: പാലക്കാട് എറവക്കാട് കുണ്ടൂപറമ്പില്‍ അശോകനെ റാസല്‍ഖൈമയിലെ അല്‍ റസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.താമസ സ്ഥലത്താണ് വെള്ളിയാഴ്ച കാലത്ത് മ്യതദേഹം കണ്ടെത്തിയത്. 14 വര്‍ഷമായി...

കരുനാഗപ്പള്ളി: സിനിമ നിശ്ചല ഛായാഗ്രാഹകന്‍ അനസ് പടന്നയില്‍ (28) അന്തരിച്ചു.  അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പത്തോളം മലയാള സിനിമക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്, മങ്കി പെന്‍,...

കൊയിലാണ്ടി > ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയുള്ള നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്...

ഹൈദരാബാദ്> മതാചാര പ്രകാരം 68 ദിവസം ഉപവാസമിരുന്ന13 കാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയും എട്ടാം ക്ളാസ്സ് വിദ്യാര്‍ഥിനിയുമായ ആരാധനയാണ് നാല് മാസം നീണ്ട ചൌമാസ ഉപവാസം നടത്തിയത്....

കൊയിലാണ്ടി: ഗവ. കോളേജ് കൊയിലാണ്ടിയില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14-ന് 11-ന് കോളേജിലെത്തണമെന്ന്...

കൊയിലാണ്ടി: യോഗശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 30 വരെ ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നടത്തും. സമയം രാവിലെ 6.20 മുതല്‍ 7.45 വരെ....

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒക്ടോബര്‍ 13-ന് കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്നും വിതരണം ചെയ്യും. വില 100 രൂപ.