KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം > അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ മറവിൽ ജനങ്ങൾക്കും മാധ്യമപ്രവര്‍ത്തകർക്കും,...

കൊയിലാണ്ടി: പൂക്കാട് കൊളക്കാടിൽ ഡോ: രാം മനോഹർ ലോഹ്യയുടെ 49 ാം ചരമവാർഷികം ആചരിച്ചു.  ലോഹ്യ മന്ദിരത്തിൽ നടന്ന അനുസ്മരണത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി....

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സോമിൽ ഓണേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവുമായ പി. ടി. ചന്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : സുരേഷ്ബാബു...

കൊയിലാണ്ടി : ഹർത്താൽ ദിനത്തിൽ കൊയിലാണ്ടി ബീച്ച് റോഡിലെ അഷറഫിന്റെ മസാലക്കട ബി.ജെ.പി. പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരുസംഘം പെട്ടന്ന് വന്ന് കടന്നാക്രമിക്കുകയായിരുന്നു. മറ്റ്...

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...

തലശേരി: പിണറായിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവര്‍ പിണറായി ഓലയമ്ബലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്ബലത്തെ പെട്രോള്‍ പമ്ബിനു എതിര്‍...

കൊയിലാണ്ടി: നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി മലരി കലാമന്ദിരം നൽകിവരുന്ന ഏഴാമത് പുരന്ദരദാസർ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും, പാലക്കാട്ട് പ്രേംരാജിനും സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും...

കൊയിലാണ്ടി> ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരീക്ഷകളും, പ്രവേശന പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം...

കൊയിലാണ്ടി> കർഷകസംഘം അരിക്കുളം വില്ലേജ് സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഊരളളൂർയു.പി സ്‌ക്കൂളിൽ നടന്ന സമ്മേളനത്തിൽ സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...

കൊയിലാണ്ടി> നഗസഭയിൽ എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച  ഉച്ചയ്ക്ക് ശേഷം 2.30ന് ഫയൽ അദാലത്ത് നടക്കുന്നതാണ്. അദാലത്തിലേക്കുളള അപേക്ഷകളും പരാതികളും 7 ദിവസത്തിനുളളിൽ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. 2016...