വയനാട്: കിഡ്നി തകരാറിലായി ആശുപത്രിയില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിനായി സഹായം തേടുകയാണ് വയനാട് മീനങ്ങാടി സ്വദേശികളായ സുബീഷും കുടുംബവും.ഇരു വൃക്കകളും തകരാറിലായി ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ്...
ദുബായ്: 2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തില്‍ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്...
ന്യൂയോര്‍ക്ക്: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമേരിക്കയിലെ വോട്ടര്‍മാര്‍ക്ക് പോപ് ഗായിക മഡോണയുടെ വക ഞെട്ടിപ്പിക്കുന്ന ഓഫര്‍. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ വെച്ച് പരസ്യമായിട്ടാണ് മഡോണ ആരാധകര്‍ക്ക് മുന്നില്‍...
വെക്കം: ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം ഒടുവില്‍ സൂരജിനെ കൊലപാതകത്തിലേക്കെത്തിച്ചു. കാണാതായ പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ...
കണ്ണൂര്‍: തലശേരി ധര്‍മ്മടം എടത്തിലമ്പലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നാണു ബോംബ് കണ്ടെത്തിയത്. പ്രദേശം ആര്‍എസ്‌എസ് ശാഖ നടത്താറുള്ള സ്ഥലമാണെന്നു പൊലീസ്...
കൊച്ചി > അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും, തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണുകൊട്ടി ബൈക്ക് റാലി സംഘടിപ്പിച്ചു. പ്രശസ്ത മെജിഷ്യൻ...
ന്യൂഡൽഹി> ഉത്തർപ്രദേശിലെ സംസ്ഥാനത്തെ വലിയ കോളജുകളില്‍ ഒന്നായ ബല്ലിയ കൻവർസിംഗ് പിജി കോളജിൽ എബിവിപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായി എസ്എഫ്ഐ സ്ഥാനാൻഥി അഖിലേഷ് യാദവ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ്...
കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ സമൂഹസര്‍പ്പബലി ഒക്ടോബര്‍ 24-ന് നടക്കും. തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കുനിയിൽ മാധവി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ശശി, രാജൻ, മിനി, മാലിനി. മരുമക്കൾ: രവി (മൂലാട്), അനീഷ് ( ഉള്ള്യേരി), രജിത,...