കൊയിലാണ്ടി: കീഴരിയൂർ കൃഷിഭവന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസറായ ഒ.കെ സുരേഷ് വീട്ടുവളപ്പിൽ ഉണ്ടാക്കിയ കരനെൽകൃഷി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ വിളവെടുത്ത്‌കൊണ്ട് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം> പ്രശസ്ത സംഗീതഞ്ജന്‍ ഉസ്താദ് അംജത് അലി ഖാന് സംസ്ഥാനത്ത് സംഗീത വിദ്യാലയം തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു....
പശ്ചിമബംഗാളിന്‍െറ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വര്‍ണമനോഹരിയായ...
കീര്‍ത്തി സുരേഷ് സുര്യയുടെ നായികയാകുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ആക്ഷന്‍ ത്രല്ലറാണ് സൂര്യക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്നത്. നയന്‍താരയോ ഹന്‍സികയോ ഈ വേഷം ചെയ്യുമെന്നാണ് നേരത്തെ പുറത്തുവന്ന...
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. അവസരങ്ങള്‍ സൃഷ്ടിച്ചും വിങ്ങുകളിലൂടെ തുളച്ച് കയറി നിരവധി ആക്രമണങ്ങളും നടത്തിയെങ്കിലും ലിവര്‍പൂളില്‍ നിന്ന്...
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് പരേതനായ എടുപ്പിലേടത്ത് നാണു കുറുപ്പിന്റെ ഭാര്യ അമ്മാളുഅമ്മ (88) നിര്യാതയായി. മക്കൾ: വിജയൻ, മോഹൻദാസ്, പ്രഭാവതി, പുഷ്പലത, സുമതി, സുഗത. മരുമക്കൾ: ബാലൻ (ചെട്ടികുളം),...
വായില്‍ വെള്ളമൂറിക്കാന്‍ ബോംബെ ചിക്കന്‍ കറി. ചേരുവകള്‍ കിലോ കോഴിയിറച്ചി (കഷണങ്ങളാക്കിയത്) ടേബിള്‍ സ്പൂണ്‍ മുളകുപൊടി ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി വലിയ കഷണം ഇഞ്ചി സവാള വറ്റല്‍...
ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട്...
ഝാര്‍ഖണ്ഡ്: വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ക്രമസമാധാന നിലതകരാന്‍ കാരണമാകുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്. ഗ്രൂപ്പുകളിലെ ഉള്ളടക്കത്തിന് അഡ്മിനാണ് പൂര്‍ണ ഉത്തരവാദി, ആരു...
ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തതാണ് പലപ്പോഴും പല രോഗങ്ങളുടേയും തുടക്കം. രോഗങ്ങള്‍ മാത്രമല്ല രോഗപ്രതിരോധ ശേഷി വരെ നഷ്ടപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇന്നത്തെ കാലത്ത് പുരുഷന്‍മാരില്‍ പ്രതിസന്ധി...