KOYILANDY DIARY.COM

The Perfect News Portal

ബറേലി : പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ദന്പതിമാരുടെ തിരക്ക്. മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെ അവസ്ഥ അറിഞ്ഞ കുട്ടികളില്ലാത്ത ദന്പതിമാരാണ് കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി ആശുപത്രിയിലെത്തിയത്....

കാണികളെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാവുകയാണ്. ജ്വാസ് എന്ന ചിത്രത്തിലെ രംഗം പോലെ ഭയാനകമായ ഒരു വീഡിയോയാണിത്. കടലില്‍ കിടക്കുന്ന ഒരു ലോഹ കൂടിനുള്ളില്‍...

കൊച്ചി: ആനക്കൊമ്പ്‌ കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ്‌ സൂക്ഷിച്ചെന്നാണു പരാതി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ്‌ കൈമാറിയവര്‍ക്കെതിരെയും അന്വേഷണം...

കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനതത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം നേടിയ കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഡോ: പി. കെ. ഷാജിയെ സ്‌കൂൾ പി.ടി. എ....

കൊയിലാണ്ടി> താലൂക്കാശുപത്രിക്കുവേണ്ടി നിർമ്മിച്ച ബഹു നിലകെട്ടിടം 2017 ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽരോഗികൾ ഒ.പി.യിലെത്തുന്ന സർക്കാർ ആശുപത്രി എന്ന ഖ്യാതി കഴിഞ്ഞ നിരവധി വർഷങ്ങളായി...

കൊയിലാണ്ടി: രണ്ട് മാസം നീണ്ടു നിൽക്കുന്ന മലബാർ മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിന്റെ ഗ്രൗണ്ട്...

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ പെരുങ്കുനി രാമന്റെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, ചന്ദ്രിക, നാരായണൻ. മരുമക്കൾ: ശാന്ത, നിർമ്മല, പരേതനായ കണാരൻ.

കോഴിക്കോട് : വിവിധ പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ സംഘടനയായ  അസോസിയേഷന്‍ ഓഫ് കമ്യൂണിറ്റി നേഴ്സസ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഞായറാഴ്ച...

കൊയിലാണ്ടി : ഭീകരവാദത്തിനും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന "തളിർ ജൈവഗ്രാമം" മന്ദമംഗലത്തിന് ഹരിത പുരസ്‌ക്കാരം ലഭിച്ചു. ജില്ലാ കുടുംബശ്രീ മിഷനും, ഗ്രീൻ കേരള എർത്ത് മിഷനും സംയുക്തമായാണ്...