കൊയിലാണ്ടി: സംസസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ഉണർവ്വ് സാംസ്‌ക്കാരിക ജാഥയുടെ പ്രചരണാർത്ഥം കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന ജാതിരഹിത മതനിരപേക്ഷ സമൂഹത്തിന്റെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി...
കൊയിലാണ്ടി: കുറുവങ്ങാട് ഗവർമെന്റ് ഐ. ടി. ഐ. യിൽ ഇന്നലെ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ. എഫ്. ഐ. വിജയിച്ചു. കെ. എസ്. യു.വും...
കൊയിലാണ്ടി: വർഷങ്ങളായി ദേശീയ പാതയോരത്ത് പൂക്കാട് പ്രതിമകൾ നിർമ്മിച്ച് വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന രാജസ്ഥാനി കുടുംബത്തിന് ഇനിമുതൽ സോളാർ വെളിച്ചമേകും. ഇവിടെ പാതയോരത്ത് ഷെഡ്ഡ്കളിലാണ് ഇവരുടെ...
കൊയിലാണ്ടി: അനൗസർമാരുടെ സംഘടനയായ വോയ്‌സ് ആർട്ടിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ജി ബൽരാജ്,...
വാഷിംഗ്ടണ്‍: ബാറ്ററി പൊട്ടിത്തെറിച്ച് ആളുകള്‍ അപകടങ്ങള്‍ പറ്റുന്നതിനാല്‍ ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കേണ്ടി വരികയും പിന്‍വലിക്കേണ്ടി വരികയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെ സാംസങ്ങിനു തലവേദനയായി വാഷിംഗ്...
ലണ്ടന്‍: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ നാളെ ഇന്ത്യയിലെത്തും. മേയുടെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. രാജ്യത്തെത്തുന്ന മേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷട്രപതി...
മരണം മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും മരണം കടന്നു വരാം. എന്നാല്‍ പല ലക്ഷണങ്ങളും മരണം നമുക്ക് മുന്നില്‍ കാണിച്ച് തരും. രോഗങ്ങളായോ മറ്റെന്തെങ്കിലും...
മിക്ക വീട്ടമ്മമാരെയും ബദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വീട്ടിലെ പൂപ്പല്‍ പ്രശ്നങ്ങള്‍. അടുക്കളയിലെ ടൈലിലും ഭിത്തിയിലും സിങ്കിലും ബാത്ത്റൂം കോര്‍ണറിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇരുണ്ട നിറത്തിലുളള പൂപ്പല്‍. എ.സി ഫാനിനിടയിലും, വാഷിംങ്...
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച തങ്ങളെയും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്സ്റ്റ് ചെയ്തു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ...
തിയ്യറ്ററുകള്‍ കീഴടക്കി മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഏറ്റവും വേഗത്തില്‍ അമ്പത് കോടി കളക്റ്റ് ചെയ്ത മലയാള ചിത്രമെന്ന ഖ്യാതി നേടിയ വൈശാഖ് ചിത്രം...